draft butterfly
ഇംഗ്ലീഷ് നാമം : Common Crow, Common Indian Crow ശാസ്ത്രീയ നാമം : Euploea core കുടുംബം : Nymphalidae തിരിച്ചറിയൽ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്. ചിറകുകളുടെ വശങ്ങളിൽ ഇരുനിരകളായും കറുത്ത ശരീരത്തിൻെറ മുൻ ഭാഗത്തും വെളുത്തപൊട്ടുകൾ കാണാം. പ്രത്യേകത : ഈ ശലഭങ്ങളുടെ പുഴുക്കൾ വിഷപ്പാലുള്ള സസ്യങ്ങളുടെ ഇലകളാണ് ഭക്ഷിക്കുന്നത്. ടി വിഷം ശലഭങ്ങളുടെ ശരീരത്തിൽ കാണുമെന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഭക്ഷിക്കാറില്ല. വഴന ശലഭം(), വൻ ചൊട്ടശലഭം (), മലബാർ റാവന്‍ () തുടങ്ങിയ വിഷമില്ലാത്ത ശലഭങ്ങൾ അരളി ശലഭത്തിൻെറ രൂപം അനുകരിച്ച് പക്ഷികളിൽ നിന്നും മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്. പാപ്പിലിയൊനോയിഡ കുടുംബത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണസസ്യം ആണ് ഇത...