Blue Tiger Moth

 

വെങ്കണ്ണനീലി



ഇംഗ്ലീഷ് നാമം       : Blue Tiger Moth

ശാസ്ത്രീയ നാമം  : Dysphania percota

കുടുംബം                  : Geometridae

 പ്രത്യേകത                :

പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്ക-പ്പെടാറുള്ള ഒരു നിശാശലഭമാണ് വെങ്കണ്ണനീലിവങ്കണമരത്തിൻെറ (വല്ലഭം) ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന് വെങ്കണ്ണനീലി എന്ന പേർ ലഭിച്ചത്.സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അതിനകത്തിരിക്കാറാണ് പതിവ്. ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിൽ പതിയെയാണ് വെങ്കണ്ണനീലി പറക്കുന്നത്

ലാർവയുടെ ഭക്ഷണ സസ്യങ്ങൾ: 

വല്ലഭം (Carallia brachiata )

 ജീവിത ചക്രം               : 






Comments

Popular posts from this blog

Vetiveria zizanioides

Ocimum basilicum

Three spotted Grass Yellow