Crescentia cujete

 

യാചകി


 റ്റ് നാമങ്ങൾ           :  കമണ്ഡലു മരം

ശാസ്ത്രീയ നാമം    : Crescentia cujete

 കുടുംബം                   : ബിഗ്നോണിയേസീ

 ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു

 ഹാബിറ്റ്                    :   ചെറു മരം 

 പ്രത്യേകത                :

 ഉപയോഗം               :

  • ഇല, കായ, തൊലി, തൊലി എന്നിവ ഔഷധമായി ഉപയോഗിക്കുന്നു.
  • കായുടെ പൾപ്പിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രസയനിക് ആസിഡ് ഗർഭമലസിപ്പിക്കാൻ കാരണമാകുന്നു.
  • ഇല പല്ലുവേദനയ്ക്കും മുറിവിൽ നിന്നുള്ള രക്തസ്രാവം തടയുന്നതിനും ഉപയോഗിക്കുന്നു.

Comments

Popular posts from this blog

Vetiveria zizanioides

Ocimum basilicum

Three spotted Grass Yellow