അരിചൂരൽ മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Calamus brandisii കുടുംബം : അരിക്കേ സീ ആവാസവ്യവസ്ഥ : നിത്യഹരിത അ ർദ്ധ നിത്യഹരിത വനങ്ങൾ ഹാബിറ്റ് : ആരോഹി പ്രത്യേകത : പനവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് ചൂരൽ. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് ഉപയോഗം : നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു Add caption
പാരിജാതം മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Citharexylum spinosum കുടുംബം : വെർബനേ സീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു. ഹാബിറ്റ് : ചെറു മരം പ്രത്യേകത : അലങ്കാര വൃക്ഷം ഉപയോഗം : അലങ്കാര വൃക്ഷം. തടി ഗിത്താർ തുടങ്ങിയ സംഗീത ഉപകരണങ്ങളും ഫർണ്ണീച്ചറുകളുമുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. തൊലി കുട്ടികളുടെ നാക്കിലുണ്ടാകുന്ന ത്രഷ് ശമിപ്പിക്കും ഇലകൾ പൂങ്കുല കായ്ക ൾ
കരിമരം മ റ്റ് നാമ ങ്ങൾ : കരി ശാസ്ത്രീയ നാമം : Diospyros candolleana കുടുംബം : എബണേസീ ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ ,, അ ർദ്ധ നിത്യഹരിത വനങ്ങൾ , ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, കാവുകൾ ഹാബിറ്റ് : നിത്യഹരിത മരമാണ്. പ്രത്യേകത : പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ് ഉപയോഗം : തടിക്ക് നല്ല കടുപ്പമുണ്ട്. വീട്ടുപകരണങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. വേര്, പട്ട എന്നിവയുടേ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു. ശാസ്ത്രീയ നാമം : ഫലം പുഷ്പം, പുഷ്പങ്ങൾ പുഷ്പങ്ങൾ ഫലം
Comments
Post a Comment