Sapindus trifoliatus
ചവക്കായ
മറ്റ് നാമങ്ങൾ : ചവക്കായ, പശകൊട്ട, ഉറുഞ്ചിക്ക
ശാസ്ത്രീയ നാമം : Sapindus trifoliatus
കുടുംബം : സാപ്പിൻഡേസീ
ആവാസവ്യവസ്ഥ : ഇലപൊഴിയും വനങ്ങളും അരികുകളും.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത :
പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്.
ഉപയോഗം :
വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു.
- തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്.
ഇല |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട |
Comments
Post a Comment