Ricinus communis

ആവണക്ക്




 റ്റ് നാമങ്ങൾ             : ചിറ്റാവണക്ക്

ശാസ്ത്രീയ നാമം      : Ricinus communis

 കുടുംബം                    : യൂഫോർബിയേസീ 

 ആവാസവ്യവസ്ഥ :  വരണ്ട ഇലപൊഴിക്കും കാടുകൾമണൽപ്രദേശങ്ങൾ,നട്ടുവളർത്തിവരുന്നു.

 ഹാബിറ്റ്                   :   കുറ്റിച്ചെടി

 പ്രത്യേകത                 : ഔഷധസസ്യം

 ഉപയോഗം               :

  • ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. 
  • ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.
  • ആവണക്കെണ്ണ മരുന്നുകളിലും പെയ്ൻറ്, വാർണിഷ്, പോളിഷ് എന്നിവയിലും ഉപയോഗിക്കുന്നു 


കായ്കളോടുകൂടിയ ശിഖരം



വിത്തുകൾ
ആവണക്കെണ്ണ 
 


Comments

Popular posts from this blog

Citharexylum spinosum