Morinda citrifolia
നോനി
മറ്റ് നാമങ്ങൾ : ചെറു മഞ്ഞനാത്തി
ശാസ്ത്രീയ നാമം : Morinda citrifolia
കുടുംബം : റുബിയേസീ
ആവാസവ്യവസ്ഥ : കണ്ടൽ വനങ്ങൾ, നട്ടുവളർത്തിവരുന്നു.
ഹാബിറ്റ് : ചെറു മരം.
പ്രത്യേകത : പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു.
ഉപയോഗം :
- ഫലം ഭക്ഷ്യയോഗ്യമാണ്.
![]() |
| പുഷ്പങ്ങൾ |



Comments
Post a Comment