Cleistanthus colinus
ഒടുക്

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം : Cleistanthus colinus
കുടുംബം : ഫൈലാന്തേസി
ആവാസവ്യവസ്ഥ :ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ വരണ്ട ഇലപൊഴിക്കും കാടുകൾ,
ഹാബിറ്റ് : ചെറു മരം.
പ്രത്യേകത : വിഷ സസ്യം
ഉപയോഗം :
- ഇല, കായ്, തൊലി എല്ലാം കൊടിയ വിഷമാണ്.
- എയ്ഡ്സ് ചികിത്സയ്ക്ക്
Comments
Post a Comment