Acorus calamus

 വയമ്പ്


റ്റ് നാമങ്ങൾ           : വയല, ഇടല

ശാസ്ത്രീയ നാമം    : Acorus calamus

 കുടുംബം                   : അക്കോറേസീ

 ആവാസവ്യവസ്ഥ :  കണ്ടൽ വനങ്ങൾ,കൃഷിചെയ്യപ്പെടുന്നു

 ഹാബിറ്റ്                   :   ഔഷധി

 പ്രത്യേകത               :  ഏറെ ഈർപ്പം ആവശ്യപ്പെടുന്ന ഒരു സസ്യമാണ്

 ഉപയോഗം               :

  • ആയുർവേദത്തിൽ‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്‌ വയമ്പ്‌. 
  • വയമ്പിന്റെ ഉപയോഗം ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു. യൗവനം നിലനിർത്താനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ശരീരത്തിലുള്ള വിഷം നശിപ്പിക്കാനും ഉള്ള ക്ഷമതയും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു. ഞരമ്പുരോഗങ്ങളുടെ ചികിത്സയിലും ഇത് ഫലപ്രദമാണ്
  • വയമ്പിന്റെ കിഴങ്ങിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധദ്രവ്യം മദ്യത്തിൽ രുചിയും മണവും ഉണ്ടാക്കുന്നതിനായി ചേർക്കാറുണ്ട്
     
പൂങ്കുല


വയമ്പിൻെ്റ   കിഴങ്ങ്


ഉണക്കിയ കിഴങ്ങ്






Comments

Popular posts from this blog

Vetiveria zizanioides

Ocimum basilicum

Three spotted Grass Yellow