Catharanthus roseus
ശവംനാറി മ റ്റ് നാമ ങ്ങൾ : നിത്യകല്യാണി, അഞ്ചിലത്തെറ്റി , കാശിത്തെറ്റി ശാസ്ത്രീയ നാമം : Catharanthus roseus കുടുംബം : അപ്പോസയനേസീ ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു ഹാബിറ്റ് : ഔഷധി പ്രത്യേകത : ഔഷധഗുണമുള്ള പൂച്ചെടി ഉപയോഗം : അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നുണ്ടാക്കുന്നു. രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുൽപാദിപ്പിക്കുന്നുണ്ട് ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മുത്രാശായരോഗങ്ങൾ മാറികിട്ടും . ചെടി ചതച്ചിട്ട തിളപ്പിച്ച...