Posts

Caesalpinia sappan

Image
  പതിമുഖം മ റ്റ്   നാമ ങ്ങൾ             :   കുചന്ദനം,     ചപ്പങ്ങം ശാസ്ത്രീയ   നാമം     :   Caesalpinia sappan   കുടുംബം                    :  ഫാബേസീ   ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ  , നട്ടുവളർത്തുന്നു.   ഹാബിറ്റ്                     :    ചെറു മരം പാരിസ്ഥിതിക പ്രാധാന്യം  :   മഞ്ഞ പാപ്പാത്തി     (Common Grass Yellow)   മുപ്പൊട്ടൻ   മഞ്ഞ പാപ്പാത്തി     (Three spotted Grass Yellow)   നവാബ്  (Indian Nawab)  - തുടങ്ങിയ ശലഭങ്ങൾ     മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ    ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് .     പ്രത്യേകത                 :  രക്ത ചന്ദനത്തിന്റെ  ഗു...

Sapindus trifoliatus

Image
ചവക്കായ   മ റ്റ്   നാമ ങ്ങൾ        :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട 

Paris Peacock

Image
    ചുട്ടിമയൂരി   ഇം ഗ്ലീഷ് നാമം  :  Sahyadri  Paris Peacock ശാസ്ത്രീയ   നാമം     : Papilio paris tamiliana കുടുംബം   :  Papilionidae തിരിച്ചറിയൽ   : ചിറകുകൾക്ക് കറുപ്പുനിറമുള്ള   മരതകപ്പച്ച വാരി വിതറിയ  സുന്ദരമായ  ഒരു    വലിയ    ചിത്രശലഭമാണ്  ചുട്ടിമയൂരി.   മുൻചിറകുകളിൽ  മരതകപ്പച്ച കലർന്ന തിളങ്ങുന്ന നെടുനീളൻ വരയും    പിൻചിറകു-കളിൽ  മുകളിലായി വലിയ  പച്ചകലർന്ന തിളങ്ങുന്ന നീലച്ചുട്ടിയും     അടിവശത്ത് ചുട്ടി  കൂടാതെ   അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കനല ,   മുള്ളിലവ് ,   ചെറുനാരകം ,   കാട്ടുകറിവേപ്പ് ,  എന്നിവയിലാണ് മുട്ടയിടുന്നത്     ജീവിത ചക്രം  : 1. മുട്ട-  മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.   2. പുഴുക്കൾ-  അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമു...

Sahyadri Red Helen

Image
  ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം  :  Sahyadri  Red Helen ശാസ്ത്രീയ   നാമം     : Papilio helenus daksha കുടുംബം   :  Papilionidae തിരിച്ചറിയൽ   : ചിറകുകൾക്ക് കറുപ്പുനിറമുള്ള   വലിയ ശലഭം.  പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത  പൊട്ടുകളും അടിവശത്ത്  വെളുത്ത  പൊട്ടു കൂടാതെ   അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്.    പ്രത്യേകത  : ഇന്ത്യയിൽ   കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ്   ചുട്ടിക്കറുപ്പൻ .   സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്.  ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:    മുള്ളിലവ് ,   ചെറുനാരകം ,   കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത്     ജീവിത ചക്രം  : 1. മുട്ട-  മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.  photo credit: Balakrishnan Valappil  2. പുഴുക്കൾ-  അ...

Malabar banded swallow tail

Image
പുള്ളിവാലൻ ഇം ഗ്ലീഷ് നാമം              :  Malabar Banded Swallow Tail ശാസ്ത്രീയ   നാമം     : Papilio liomedon കുടുംബം                         :  Papilionidae തിരിച്ചറിയൽ  ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും  പിൻചിറകുകളിലെ  വെളുത്ത  പാടുകളും ചേർന്ന്  മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു.  ണ്ടാവും.  പിൻചിറകുകളിൽ അരികുകളിൽ  വെളുത്ത  ചന്ദ്രക്കല പാടുകളും   സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ.   പ്രത്യേകത  :   വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി  സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകള...

Three spotted Grass Yellow

Image
  മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം  :  Three Spotted Grass Yellow ശാസ്ത്രീയ   നാമം   :  Eurema blanda കുടുംബം   :  Pieridae തിരിച്ചറിയൽ :  . തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത്  മുൻചിറകിന്  അരികിൽ  കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി മൂന്ന് കറുത്ത വലയം കാണാം. ഇതാണ് ഇവയെ മറ്റുള്ള പാപ്പാത്തികളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ചിലപ്പോൾ ഇതുകൂടാതെ തവിട്ടു നിറത്തിലുള്ള പാടും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ്  മഞ്ഞപ്പാപ്പാത്തി  (Common Grass Yellow),  ചെറു-മഞ്ഞപ്പാപ്പാത്തി  (Small Grass Yellow),   ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow)  പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow) ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഈയൽവാക ,    നരിവേങ്ങ ,  കണിക്കൊന്ന ,  ചേരണി ,  ഗുൽമൊഹർ  എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്.  മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ്    ജീവിത ചക്രം       ...

Common Grass Yellow

Image
  മഞ്ഞപ്പാപ്പാത്തി ഇംഗ്ലീഷ് നാമം  :  Common Grass Yellow ശാസ്ത്രീയ   നാമം   :  Eurema hecabe കുടുംബം   :  Pieridae തിരിച്ചറിയൽ :  തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത്   അരികിൽ  കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ്  ചെറുമഞ്ഞപ്പാപ്പാത്തി (Small Grass Yellow -Eurema brigitta )  മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-spot Grass Yellow-Eurema blanda)  ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി (One-spot Grass Yellow-Eurema andersoni)  പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Spotless Grass Yellow-Eurema laeta പ്രത്യേകത :  ഇന്ത്യയിലെ  ഏറ്റവും സാധാരണ ശലഭമായ  മഞ്ഞപ്പാപ്പാത്തി  സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:     കണിക്കൊന്ന   ,   പതിമുഖം  ,  ആനത്തകര    ഇലകളിലാണ് ‌  ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം      ...