Posts

Showing posts from June, 2020

Quassia indica

Image
          കരിഞ്ഞൊട്ട ശാസ്ത്രീയ നാമം :   Quassia indica കുടുംബം : സിമാറൂബേസിയെ  ഹാബിറ്റാറ്റ് : നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ : ആർദ്ര ഇലപൊഴിക്കും കാടുകൾ. ഉപയോഗം : ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്. ഇല - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു.  ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. വിത്ത് - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു. തടി, തൊലി - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു. പൂങ്കുല   കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം   പത്തനംതിട്ട  

158. Syzigium aqueum

Image
ചാമ്പ ശാസ്ത്രീയ   നാമം      :  S yzigium aquaem   കുടുംബം                    :    മിർട്ടേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    ചെറു മരം   പ്രത്യേകത                  :  ഫലവൃക്ഷം   ഉപയോഗം                :  കായ് ക ൾ   ഭക്ഷ്യയോഗ്യമാണ്. പുഷ്പങ്ങൾ ചാമ്പയ്ക്ക

Persea macrantha

Image
കുളമാവ് മറ്റു നാമങ്ങൾ             :  ഊറാവ് ശാസ്ത്രീയ നാമം        :   Persea macrantha പഴയ ശാസ്ത്രീയ നാമം   :   Machilus macrantha കുടുംബം                    : ലോറേസീ ആവാസവ്യവസ്ഥ     :  നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങൾ   ഹാബിറ്റ്                   : ഇടത്തരം  നിത്യഹരിത വൃക്ഷം പ്ര ത്യേകത : ഇലകൾ ശാഖകളുടെ അറ്റത്തായി കാണപ്പെടുന്നു. ഞെരടിയാൽ മാവിലയുടെ മണം അനുഭവപ്പെടും.   പാരിസ്ഥിതിക പ്രാധാന്യം  :  വഴന ശലഭത്തിൻെറ  (Common Mime)  ലാർവ ഇതിൻെറ ഇലകളാണ് ഭക്ഷിക്കുന്നത് . ഉപയോഗം :  ഇലകളും തടിയുമാണ്‌ പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ. വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു തൊലി ഉണക്കിപൊടിച്ച് സാമ്പ്രാണി നിർമ്മിക്കാൻ  ഉപയോഗിക്കുന്നു. തൊലിയിൽ നിന്നും ലഭിക്കുന്ന ടാനിൻ മൃഗതൊലി ഊറയ്ക്കിടുവാൻ  ഉപയോഗിക്കുന്ന...